2011, ജനുവരി 16, ഞായറാഴ്‌ച

ഇനി ഫുട്ബോള്‍ മാത്രം!

മലപ്പുറത്തെ തലക്കു പിടിച്ച         ഫുട്ബോള്‍ ഭ്രാന്ത്

                       

മലപ്പുറത്തുകാർക്ക് ജീവനു തുല്യം ഇംഗ്ലണ്ടുകാരന്റെ ഫുട്ബോൾ കളിയോട്. കൊച്ച് ഗ്രാമങ്ങളും പട്ടണങ്ങളും കളിയാരവത്തിന്റെ നടുവിൽ.
ലോക കപ്പ്:-
ഈ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും മലപ്പുറത്തുകാർക്ക് പ്രത്യേകിച്ചും ഇനി ഉറക്കമില്ലാത്ത ദിന രാത്രങ്ങള്‍.ഈ ഫുട്ബോള്‍ കമ്പത്തിനു ചെറുപ്പ,വലിപ്പ വെത്യാസമില്ല.മറ്റെല്ലാത്തിനും താല്‍കാലിക വിട.ബാക്കിയെല്ലാം സ്വന്തം ടീം ലോക കപ്പു നേടിയതിനു ശേഷം.ലോക രാജ്യങ്ങളെല്ലാം മലപ്പുറത്തേക്ക് വന്ന പോലെ.എല്ലാ രാജ്യങ്ങളുടെ കൊടിയും നിറവും നിറഞ്ഞു കവിയും വഴിയോരങ്ങളിൽ. അര്‍ജന്റീനക്കും ബ്രസീലിനുമാണു കൂടുതല്‍ ആരാധകര്‍.സ്വന്തം ടീമിന്റെ വന്‍ കട്ടൌട്ടുകള്‍ ഉയര്‍ത്തുന്ന തിരക്കില്‍.എല്ലാ വിധ സജ്ജികരണങ്ങളും ആയി ,വലിയ സ്ക്രീനുകളില്‍ കളി കാണാനുള്ള ഏര്‍പ്പാടുകളും ലോകത്തോടപ്പം മലപ്പുറവും ലോക കപ്പു ലഹരിയില്‍.........

Kerala Flood @ Gazal