ഏതൊരു പ്രദേശത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്.പ്രത്യേകിച്ചും മലബാറിലെ ഗ്രാമങ്ങൾക്ക്.വെള്ളപട്ടാളക്കാർ ഉഴുതുമറിച്ച മണ്ണ് ചരിത്രത്തിൽ തെളിഞ്ഞും മങ്ങിയും നിലനിൽക്കുന്നു. ഇനി നമുക്കു നമ്മുടെ ഗ്രാമത്തിലേക്ക് വരാം സാഹിത്യ ഭാഷയിൽ പറയുകയാണെങ്കിൽ മലയും കുന്നും ഇടവഴികളും തോടും കുളവും തെങ്ങിൻ തോപ്പും നിറഞ്ഞ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡുകളും നിറഞ്ഞ സമത്വ സുന്ദരമായ ഒരു കൊച്ചു ഗ്രാമാം...... ഇനി കൊളത്തൂരിനെ കുറിച്ച് ആധികാരികമായി നമ്മോട് പറഞ്ഞുതരുന്നത് നമ്മുടെ പ്രിയങ്കരനായ കൊളത്തൂർ ടി മുഹമ്മദ് മൌലവി.മുൻ പി എസ് സി മെംബറും സാമൂഹ്യ സേവകനും തികഞ്ഞ ജനനേതാവുകൂടിയാണ്.കൊളത്തൂർ ഓണപ്പുട റൌളത്തുൽ ഉലൂം മദ്രസ്സയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ദിച്ച് പൂർവ്വവിദ്യാർധികൾ ഒരുക്കിയ അൽ ഫറഹ് എന്ന സുവനീറിനു വേണ്ടി എഴുതി തന്നതാണു...അദ്ദേഹത്തിന്റെ അനുമതിയോടെ ഇനി നമുക്കു ഈ മലപ്പുറത്തുകാരൻ ബ്ലോഗിൽ നിന്നും നിങ്ങൾക്ക് വായിച്ചെടുക്കാം......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
ചരിത്രത്തില്‍ മായാത്ത അടയാളപ്പെടുത്തലായി മഹാനായ ഈ നേതാവിന്റെ ജീവിതം... 1936 - 2009 ആലസ്യതിലാണ്ടാപ്പോഴെല്ലാം ഉണര്‍ത്തു പാട്ടായി ...
-
സാഹിത്യം അങ്ങിനെയാ,പല തരത്തിലുണ്ട്,അതിലൊരു തരമാണ് ഈ പറയപ്പെടുന്ന “കക്കൂസ് സാഹിത്യവും” പറയുമ്പോഴേക്കും ആരും മൂക്കു പൊത്തണ്ട.പതിയെ പതിയ...
-
പെരുന്നാളിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഫെസ് ബുക്കിൽ ധാരാളമാളുകൾ ഷെയർ ചെയ്യുന്ന ഒരു ഫോട്ടായാണ്.പുതപ്പിനുള്ളിൽ ചുരുണ...