tag:blogger.com,1999:blog-5010289484370809112.post7914682169506098902..comments2023-06-27T03:19:02.296-07:00Comments on തിരിച്ചറിവുകൾ: ഓണത്തിൽ നിന്നും ഓണപ്പുടയിലേക്ക്....shameer mhdhttp://www.blogger.com/profile/04719548461478215588noreply@blogger.comBlogger2125tag:blogger.com,1999:blog-5010289484370809112.post-82964762970999383412013-04-28T04:52:48.535-07:002013-04-28T04:52:48.535-07:00ഓണപ്പുടയുടെ ഈ ചരിത്രം എനിക്ക് പുതിയൊരു അറിവാണ്. നന...ഓണപ്പുടയുടെ ഈ ചരിത്രം എനിക്ക് പുതിയൊരു അറിവാണ്. നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.<br />എറണാകുളത്ത് തൃക്കാക്കരയാണ് ഓണത്തപ്പന്റെ നാടെന്ന് അറിയാമല്ലോ. മഹാവിഷ്ണു വാമനരൂപമെടുത്ത് മഹാബലിയുടെ മുന്നിലെത്തി മൂന്നടി മണ്ണു ചോദിക്കുകയും കാല് ആദ്യം ഭൂമിയില്‍ പതിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് തിരു-കാല്-കര എന്നതില്‍ നിന്നാണ് തൃക്കാക്കര എന്ന സ്ഥലനാമമുണ്ടായതെന്നു കേട്ടിട്ടുണ്ട്. അതിനടുത്ത സ്ഥലമായ കാക്കനാട് കാല്-കര-നാട് എന്നതു ലോപിച്ചുണ്ടായതാണത്രേ. അവിടെ നിന്ന് അധികം ദൂരത്തല്ലാതെ കളമശ്ശേരിയില്‍ നിന്ന് ഏലൂരിനുള്ള റൂട്ടില്‍ പാതാളം എന്ന സ്ഥലം കണ്ടിട്ടുണ്ട്. അത് ഈ ഓണക്കഥയുമായി ബന്ധമുള്ളതാണോ എന്ന് എനിക്കു സംശയമുണ്ട്.ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-5010289484370809112.post-56908367784308342412013-04-28T02:02:52.865-07:002013-04-28T02:02:52.865-07:00ഒരു നാട്ടരിവിന്റെ പങ്കു വെക്കല്‍ മനോഹരമായി വിക്ഞാ...ഒരു നാട്ടരിവിന്റെ പങ്കു വെക്കല്‍ മനോഹരമായി വിക്ഞാന പ്രദമായ പോസ്റ്റും കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com